തീ തന്നെ ; എന്താ നയൻസ് നിങ്ങൾക്ക് വയസാകത്തില്ലേ? ഒരു അടിപൊളി ലുക്കിൽ നയൻതാര, ചിത്രങ്ങൾ വൈറൽ
മലയാളത്തിലൂടെ കരിയർ ആരംഭിച്ച് പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ച് തെന്നിന്ത്യയിലെ താരറാണിയാണ് നയൻതാര. വ്യത്യസ്തമായ കഥാപത്രങ്ങൾ കൊണ്ടാണ് ആളുകളുടെ ഇടയിൽ തന്റെതായ സ്ഥാനം താരം പിടിച്ചെടുത്തത്. കുടാതെ ...