പന്നിയുടെ വൃക്കയുമായി മനുഷ്യൻ ജീവിച്ചത് റെക്കോർഡ് ഒൻപത് മാസം; അവയവദാന രംഗത്ത് വിപ്ലവകരമായ ചരിത്രനേട്ടം
ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ഘടിപ്പിച്ച 66-കാരൻ റെക്കോർഡ് കാലയളവായ ഒൻപത് മാസം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി വൈദ്യശാസ്ത്ര ചരിത്രത്തിൽ പുതിയ വിപ്ലവം സൃഷ്ടിച്ചു. ടൈപ്പ് 2 ...








