ദുരിതത്തില്‍ പെട്ടവര്‍ അധികവും പന്നി ഇറച്ചി നിഷിദ്ധമായി കരുതിയവരാണ്, ചാലഞ്ചിലൂടെ ഡിവൈഎഫ്ഐ നടത്തുന്നത് മതനിന്ദ,:സമസ്ത
ബത്തേരി: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ നടത്തുന്ന പന്നിയിറച്ചി ചാലഞ്ചിനെതിരെ സമസ്ത. ചലഞ്ചില്‍ ഒളിച്ച് കടത്തുന്നത് മത നിന്ദയാണെന്നാണ് സമസ്തയുടെ ആരോപണം.സമസ്ത നേതാവായ നാസര്‍ ഫൈസി ...