തലയിണയും മുഖക്കുരുവും എന്താണ് ബന്ധം?; തലയിണയെ ഒഴിവാക്കിയാൽ ഇത്രയേറെ ഗുണങ്ങളോ സത്യമോ മിത്തോയെന്ന് നോക്കാം
നല്ല തണുപ്പും പുതപ്പും നല്ല പഞ്ഞിപോലുള്ള പതുപതുത്ത തലയിണയും ഹായ് മഴക്കാലത്തെ ഉറക്കത്തെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നല്ല രസം തോന്നുണ്ടല്ലേ... വർഷങ്ങൾക്ക് മുൻപേ തലയിണയും പുതപ്പുമെല്ലാം ...