പിണറായി ദ ലെജൻഡ്; മുഖ്യനെ ‘തള്ളി’ ഡോക്യുമെന്ററി; കാരണഭൂതത്തിന്റെ പുതിയ വേർഷൻ പുകഴ്ത്തൽ സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ വക
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിയെ പുകഴ്ത്തി ഡോക്യുമെന്ററി വരുന്നു. സ്തുതിഗീതം ഒരുക്കിയതിന് പിന്നാലെയാണ് ഡോക്യുമെന്ററി വരുന്നത്. സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയാണ് പിണറായി ദി ലജൻഡ് എന്ന ...