കർഷക വായ്പകൾക്കുളള മോറട്ടോറിയം നീട്ടാനാകില്ലെന്ന് റിസർവ് ബാങ്ക് നടപടിക്കെതിരെ സർക്കാർ
കർഷക വായ്പകൾ ക്കുള്ള മോറട്ടോറിയം നീട്ടാനാകില്ലെന്ന റിസർവ് ബാങ്ക് തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ. മോറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്കിന് വീണ്ടും കത്ത് അയക്കാനാണ് ആലോചന. ഇക്കാര്യം ...