സ്റ്റേജ് ഷോകൾ ആസ്വദിക്കാൻ വരുന്നവർക്കായി പ്രത്യേക അഡൾട്ട് ഡയപ്പറുകൾ ; വില വെറും 6000 രൂപ മാത്രം
നന്നായി ആസ്വദിച്ചിരിക്കുന്ന സ്റ്റേജ് ഷോകൾക്കിടയിലോ സംഗീത കച്ചേരിക്ക് ഇടയിലോ ഉദ്വേഗം നിറഞ്ഞ ഒരു സിനിമ കാണുന്നതിനിടയിലോ മൂത്രശങ്ക വന്നാൽ എന്തു ചെയ്യും? ആസ്വാദനം എല്ലാം നിർത്തി ശൗചാലയം ...








