Sunday, May 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സ്റ്റേജ് ഷോകൾ ആസ്വദിക്കാൻ വരുന്നവർക്കായി പ്രത്യേക അഡൾട്ട് ഡയപ്പറുകൾ ; വില വെറും 6000 രൂപ മാത്രം

by Brave India Desk
Dec 25, 2024, 11:35 pm IST
in News, International
Share on FacebookTweetWhatsAppTelegram

നന്നായി ആസ്വദിച്ചിരിക്കുന്ന സ്റ്റേജ് ഷോകൾക്കിടയിലോ സംഗീത കച്ചേരിക്ക് ഇടയിലോ ഉദ്വേഗം നിറഞ്ഞ ഒരു സിനിമ കാണുന്നതിനിടയിലോ മൂത്രശങ്ക വന്നാൽ എന്തു ചെയ്യും? ആസ്വാദനം എല്ലാം നിർത്തി ശൗചാലയം തേടി ഓടേണ്ട ആ അവസ്ഥ ഉണ്ടാവാതിരിക്കാന്‍ മികച്ച ഒരു ഉൽപ്പന്നം പുറത്തിറക്കിയിരിക്കുകയാണ് കിംബർലി-ക്ലാർക്ക് എന്ന അമേരിക്കൻ കമ്പനി. സംഗതി ഒരു അഡൾട്ട് ഡയപ്പർ ആണ്. പക്ഷേ ഇത് വെറുമൊരു ഡയപ്പർ അല്ല ലുക്ക് കണ്ടാൽ തന്നെ ആരും ഒന്ന് വാങ്ങി പോകുന്ന ഈ കിടിലൻ ഉൽപ്പന്നത്തിന് വെറും ആറായിരം രൂപ മാത്രമാണ് വിലയുള്ളത്.

പാനീയ കമ്പനിയായ ലിക്വിഡ് ഡെത്തും കിംബർലി-ക്ലാർക്ക് ബ്രാൻഡായ ഡിപെൻഡും സംയുക്തമായി പുറത്തിറക്കിയിട്ടുള്ള സംരംഭമാണ് പിറ്റ് ഡയപ്പർ എന്ന പേരിലുള്ള ഈ അഡൾട്ട് ഡയപ്പറുകൾ. സാധാരണ നമ്മുടെ നാട്ടിൽ ഒരു അഡൾട്ട് ഡയപ്പറിന് 100 രൂപയോളം ആണ് വില വരുന്നത്. കിംബർലി-ക്ലാർക്ക് നേരത്തെ പുറത്തിറക്കിയിട്ടുള്ള അഡൾട്ട് ഡയപ്പറുകൾക്ക് 250 മുതൽ 600 രൂപ വരെയായിരുന്നു വില ഉണ്ടായിരുന്നത്. അതിനിടയാണ് ഇത്തരം ഒരു വ്യത്യസ്ത ചിന്തയുമായി കമ്പനി പിറ്റ് ഡയപ്പർ പുറത്തിറക്കിയിരിക്കുന്നത്.

Stories you may like

വൈറ്റ് ഹൗസിന്റെ സുരക്ഷാ ചെക്ക്‌പോയിന്റിന് നേരെ വെടിവെപ്പ് ; അക്രമി കൊല്ലപ്പെട്ടു

കുടുംബത്തേക്കാൾ വലുത് രാജ്യം; മകന്റെ വിവാഹം വേണ്ടെന്നുവെച്ച് വൈറ്റ് ഹൗസിൽ കാവലിരിക്കാൻ ഡൊണാൾഡ് ട്രംപ്

മ്യൂസിക് കൺസേർട്ടുകളിൽ സംഗീത ആസ്വാദകർക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് മൂത്രശങ്ക എന്നുള്ളത്. വാഷ് റൂമുകളിലെ നീണ്ട വരികളും അന്തരീക്ഷവും ഒക്കെ ബുദ്ധിമുട്ട് ആകുന്നവർക്ക് ഉള്ള ഒരു മികച്ച പരിഹാരമാണ് പിറ്റ് ഡയപ്പർ എന്നാണ് കമ്പനിയുടെ അവകാശവാദം. സംഗീതജ്ഞൻ ബെൻ കോളർ അഭിനയിച്ച പിറ്റ് ഡയപ്പറിന്റെ പരസ്യ വീഡിയോയും ഇതിനകം തന്നെ വൈറലായി കഴിഞ്ഞിരിക്കുകയാണ്. തങ്ങളുടെ ഈ പുതിയ ഉൽപ്പന്നവും ഇതേ രീതിയിൽ വൈറലാകും എന്നാണ് കമ്പനി വിശ്വസിക്കുന്നത്.

Tags: pit diaperadult diaper
Share54TweetSendShare

Latest stories from this section

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രേവന്ത് റെഡ്ഡി ; ഔദ്യോഗിക വാഹനവ്യൂഹം വെട്ടിക്കുറച്ചു ; തീരുമാനം ഗവർണറുടെ നടപടിക്ക് പിന്നാലെ

മോദിയെ കാണാനെത്തി മാർക്കോ റൂബിയോ ; വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം കൈമാറി ; നിർണായക വിഷയങ്ങളിൽ ചർച്ച

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

Discussion about this post

Latest News

വൈറ്റ് ഹൗസിന്റെ സുരക്ഷാ ചെക്ക്‌പോയിന്റിന് നേരെ വെടിവെപ്പ് ; അക്രമി കൊല്ലപ്പെട്ടു

വൈറ്റ് ഹൗസിന്റെ സുരക്ഷാ ചെക്ക്‌പോയിന്റിന് നേരെ വെടിവെപ്പ് ; അക്രമി കൊല്ലപ്പെട്ടു

കുടുംബത്തേക്കാൾ വലുത് രാജ്യം; മകന്റെ വിവാഹം വേണ്ടെന്നുവെച്ച് വൈറ്റ് ഹൗസിൽ കാവലിരിക്കാൻ ഡൊണാൾഡ് ട്രംപ്

കുടുംബത്തേക്കാൾ വലുത് രാജ്യം; മകന്റെ വിവാഹം വേണ്ടെന്നുവെച്ച് വൈറ്റ് ഹൗസിൽ കാവലിരിക്കാൻ ഡൊണാൾഡ് ട്രംപ്

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രേവന്ത് റെഡ്ഡി ; ഔദ്യോഗിക വാഹനവ്യൂഹം വെട്ടിക്കുറച്ചു ; തീരുമാനം ഗവർണറുടെ നടപടിക്ക് പിന്നാലെ

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രേവന്ത് റെഡ്ഡി ; ഔദ്യോഗിക വാഹനവ്യൂഹം വെട്ടിക്കുറച്ചു ; തീരുമാനം ഗവർണറുടെ നടപടിക്ക് പിന്നാലെ

മോദിയെ കാണാനെത്തി മാർക്കോ റൂബിയോ ; വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം കൈമാറി ; നിർണായക വിഷയങ്ങളിൽ ചർച്ച

മോദിയെ കാണാനെത്തി മാർക്കോ റൂബിയോ ; വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം കൈമാറി ; നിർണായക വിഷയങ്ങളിൽ ചർച്ച

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

19-ാമത് റോസ്ഗർ മേള : 51,000-ത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

രജൗരിയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ; തിരച്ചിൽ ദൗത്യവുമായി സൈന്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology