Thursday, May 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പകയടങ്ങാതെ സിപിഎം ; പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു

by Brave India Desk
Mar 21, 2026, 03:48 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

കണ്ണൂർ : പയ്യന്നൂരിൽ മുൻ സിപിഎം നേതാവും വിമത സ്ഥാനാർത്ഥിയുമായ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു. സിപിഎമ്മിന്റെ ഭീഷണിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സ്ഥാപിച്ചിരുന്ന സ്ഥലം ഉടമ നിവൃത്തിയില്ലാതെ പൊളിച്ചു നീക്കാൻ ആവശ്യപ്പെടുകയായിരുന്നു. സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് പുറത്തുകൊണ്ടുവന്ന വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്.

ഭീഷണിയുണ്ടെന്നും ഓഫീസ് പൊളിച്ച് നീക്കിതരണമെന്നും ഉടമ ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് പൊളിച്ചു മാറ്റിയതെന്ന് വി കു‌ഞ്ഞികൃഷ്ണൻ അറിയിച്ചു. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് സ്ഥലം കൊടുക്കരുതെന്നും ഭവിഷത്ത് നേരിടേണ്ടി വരുമെന്നും ചിലർ ഭീഷണിപ്പെടുത്തിയതായി സ്ഥലം ഉടമ മാധ്യമങ്ങളോട് സൂചിപ്പിച്ചു. താൻ തുറന്ന് സംസാരിക്കാൻ തീരുമാനിച്ചത് മുതൽ വലിയ കള്ളപ്രചാരണമാണ് തനിക്കെതിരെ നടക്കുന്നതെന്ന് വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

Stories you may like

കെ.സി vs ചെന്നിത്തല vs സതീശൻ; പടയൊരുക്കം ഗ്രൂപ്പുകൾ തമ്മിൽ; എം.എൽ.എമാരെ പിടിക്കാൻ മന്ത്രിസ്ഥാനം വാഗ്ദാനം

വ്യോമസേനയിൽ നിന്ന് സുവേന്ദുവിന്റെ നിഴലിലേക്ക്; രാഷ്ട്രീയ പകപോക്കലിന് ഇരയായി ചന്ദ്രനാഥ് രഥ്, ബംഗാളിൽ വീണ്ടും ചോരപ്പുഴ

Tags: cpmcpim keralapayyannurv kunjikrishnan
ShareTweetSendShare

Latest stories from this section

മാന്ത്രിക സംഖ്യയ്ക്ക് പിന്നാലെ വിജയ്; വഴിമുടക്കാൻ ചിരവൈരികൾ ഒന്നിക്കുന്നു; തമിഴ് മണ്ണിൽ റിസോർട്ട് രാഷ്ട്രീയം, എം.എൽ.എമാരെ പൂട്ടിയിട്ട് പാർട്ടികൾ

സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി, സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് മമതയെ വീഴ്ത്തിയ തന്ത്രജ്ഞന്

പ്രിയപ്പെട്ട സഹപ്രവർത്തകനെ നമുക്ക് നഷ്ടമായിരിക്കുന്നു, ഇതൊരു തീരാനഷ്ടമാണ് ,പ്രവർത്തകർ നിയമം കൈയിലെടുക്കരുതെന്ന അഭ്യർത്ഥനയുമായി സുവേന്ദു അധികാരി

ബിജെപി പ്രവർത്തകരായി ആൾമാറാട്ടം നടത്തി ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു;  ക്രിമിനലുകൾക്കെതിരെ ‘സീറോ ടോളറൻസ്’ പ്രഖ്യാപിച്ച് ബിജെപി

ചന്ദ്രനാഥ് രഥ്: സുവേന്ദു അധികാരിയുടെ നിഴലായിരുന്ന രാഷ്ട്രീയ തന്ത്രജ്ഞൻ

Latest News

ക്യാച്ച് വിട്ടാൽ കളി പോകും, ബൗളിംഗ് തീർത്തും ദയനീയം; പഞ്ചാബ് മാനേജ്‌മെന്റിനെ പഞ്ഞിക്കിട്ട് ശ്രീകാന്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology