‘ലോകത്തെ പറ്റിക്കാം, എന്നെ പറ്റിക്കാനാകില്ല’; ചമ്പക്കുളം മൂലം വള്ളംകളി വിവാദത്തിൽ വി.ഡി. സതീശനെ പിന്തുണച്ച് പി.കെ. കുഞ്ഞാലിക്കുട്ടി
ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ മൈക്ക് വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് പൂർണ്ണ പിന്തുണയുമായി മുതിർന്ന നേതാവും മന്ത്രിയുമായ പി.കെ. ...








