ഓണവും ദീപാവലിയും, വിമാനക്കമ്പനികള്‍ക്ക് ചാകര, നിരക്ക് വര്‍ധന ഇങ്ങനെ
ന്യൂഡല്‍ഹി: ദീപാവലി, ഓണം മുതലായ ഉത്സവ സീസണുകളില്‍ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്കുകളില്‍ വലിയ വര്‍ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഏകദേശം 25 ശതമാനം വരെ വര്‍ധനവുണ്ടാകുന്നതായാണ് റിപ്പോര്‍ട്ടില്‍ ...








