ആറ് ഗ്രഹങ്ങൾ ഒരേ വരിയിൽ; ആകാശവീഥിയിലെ അപൂർവ്വ സംഗമം; ഇന്ത്യൻ നഗരങ്ങളിലും ദൃശ്യമെന്ന് ഗവേഷകർ
ന്യൂഡൽഹി: ആയിരക്കണക്കിന് വർഷങ്ങളിൽ ഒരിക്കൽ മാത്രം സംഭവിയ്ക്കുന്ന അപൂർവ്വ കാഴ്ചയ്ക്കാണ് ലോകം ഇന്ന് സാക്ഷിയാകുന്നത്. സൗരയൂഥത്തിലെ ആറ് ഗ്രഹങ്ങൾ ഒരേ വരിയിൽ വിന്യസിക്കും. ഈ അപൂർവ്വ പ്രതിഭാസം ...