ആൻഡമാനിലെ ദ്വീപിൽ നിന്ന് പ്ലാസ്റ്റിക്ക് പാറക്കഷണം കണ്ടെത്തി; ഇന്ത്യയിൽ ആദ്യം
കൊൽക്കത്ത: ആൻഡമാനിലെ ആവെസ് ദ്വീപിലെ ബീച്ചിൽ നിന്ന് പ്ലാസ്റ്റിക്ക് പാറക്കഷണം കണ്ടെത്തി. ബീച്ചിൽ പരിശോധന നടത്തിയ മറൈൻ ബയോളജിസ്റ്റുകളുടെ സംഘത്തിനാണ് പാറക്കഷണം കിട്ടിയത്. പ്ലാസ്റ്റിഗ്ലോമെറേറ്റ് എന്ന് വിളിക്കപ്പെടുന്ന ...








