Plus One

കൊല്ലത്ത് കാണാതായ പ്ലസ് വൺ വിദ്യാർത്ഥികളെ ശാസ്താംകോട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കാണാതായ പ്ലസ് വൺ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട തടാകത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ (17), അമ്പലംകുന്ന് സ്വദേശി ഷഹിൻഷാ ...

പ്ലസ് വൺ: മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ച്; മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട്; പ്ലസ് വൺ പ്രവേശനത്തിന് മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ചുകൾ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മറ്റ് ജില്ലകളിൽ ഒഴിഞ്ഞ് കിടക്കുന്ന സീറ്റ് ...

ചുവപ്പ് നിറത്തിൽ ഹയർസെക്കൻഡറി പരീക്ഷാ ചോദ്യ പേപ്പർ; ചുവപ്പിന് എന്താണ് കുഴപ്പമെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് മുതൽ ആരംഭിച്ച ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യക്കടലാസിലെ  അക്ഷരങ്ങൾ ചുവപ്പ് നിറത്തിൽ. അച്ചടിച്ചതിനെതിരെ വിദ്യാർത്ഥികളും അദ്ധ്യാപക സംഘടനകളും രംഗത്തെത്തി. പരീക്ഷകൾക്ക് ...

പ്ല​സ്​ വ​ണ്‍ പരീക്ഷയിലെ അനിശ്ചിതത്വം; നാലു ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലേക്ക്​

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ ന​ട​ത്തി​പ്പ്​ നി​യ​മ​ക്കു​രു​ക്കി​ല്‍ അ​ക​പ്പെ​ട്ട​തോ​ടെ സം​സ്ഥാ​ന​ത്തെ നാ​ലു​ ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി പ്ര​തി​സ​ന്ധി​യി​ല്‍. സെ​പ്​​റ്റം​ബ​ര്‍ ആ​റി​ന്​ ആ​രം​ഭി​ക്കാ​നി​രു​ന്ന പ​രീ​ക്ഷ സു​പ്രീം​കോ​ട​തി സ്​​റ്റേ ചെ​യ്​​ത​തോ​ടെ​യാ​ണ്​ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist