പ്ലസ്ടു വിജയ പോസ്റ്ററില്‍ മുഖാവരണം ധരിച്ച വിദ്യാര്‍ത്ഥികളുടെ ചിത്രം; കാസര്‍ഗോഡ് അല്‍ ബനാത്ത് ചെറുവാടി വിദ്യാലയം പുറത്തിറക്കിയ പോസ്റ്റ് വിവാദമാകുന്നു
കാസര്‍ഗോഡ്: സംസ്ഥാനത്ത് പ്ലസ്ടു വിജയവുമായി ബന്ധപ്പെട്ട് ഉയർന്ന മാര്‍ക്ക് വാങ്ങി വിജയിച്ച കുട്ടികളുടെ ഫോട്ടോ വെച്ചുള്ള പോസ്റ്റർ വിവാദമാകുന്നു. കാസര്‍ഗോഡ് അല്‍ ബനാത്ത് ചെറുവാടി വിദ്യാലയം പുറത്തിറക്കിയ ...