പ്രതിമാസം 9000 രൂപ സ്റ്റൈപ്പന്റ്; പിഎം ഇന്റേൺഷിപ്പ് പദ്ധതിയിൽ ഇപ്പോൾ അപേക്ഷിക്കാം, അറിയേണ്ടതെല്ലാം!
രാജ്യത്തെ യുവാക്കൾക്ക് പ്രമുഖ കമ്പനികളിൽ പ്രവൃത്തിപരിചയം ഉറപ്പാക്കുന്നതിനായി കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം ആവിഷ്കരിച്ച 'പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതി' (PMIS 2026) മൂന്നാം ഘട്ടത്തിലേക്ക്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ...










