പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ
പാകിസ്താൻ്റെ ക്രൂരമായ അടിച്ചമർത്തലുകൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കുമെതിരെ വിപ്ലവക്കൊടി ഉയർത്തിയ പാക് അധീന കശ്മീരിലെ (PoK) ജനങ്ങളെ തോക്കിൻമുനയിൽ നിർത്തി പാക് ഭരണകൂടം. രാവലകോട്ട് ഉൾപ്പെടെയുള്ള പ്രമുഖ ...








