ഭക്ഷണവും മരുന്നുമില്ല, വഴിതടഞ്ഞ് പാകിസ്താൻ; പട്ടിണിയിലായി പി.ഒ.കെ, സോഷ്യൽ മീഡിയയിൽ പ്രതിഷേധമിരമ്പുന്നു!
പാക് അധിനിവേശ കശ്മീരിൽ (പി.ഒ.കെ) ജനകീയ പ്രക്ഷോഭം ശക്തമാകുന്നതിനിടെ, പ്രതിഷേധക്കാരെ അടിച്ചമർത്താൻ കടുത്ത നടപടികളുമായി പാകിസ്താൻ ഭരണകൂടം. മേഖലയിലേക്കുള്ള ആഹാരം, ഇന്ധനം, ജീവൻരക്ഷാ മരുന്നുകൾ എന്നിവയുടെ ...








