Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഭക്ഷണവും മരുന്നുമില്ല, വഴിതടഞ്ഞ് പാകിസ്താൻ; പട്ടിണിയിലായി പി.ഒ.കെ, സോഷ്യൽ മീഡിയയിൽ പ്രതിഷേധമിരമ്പുന്നു!

by Brave India Desk
Jun 25, 2026, 11:46 am IST
in India, International
Share on Facebook
Tweet
WhatsApp
Telegram

പാക് അധിനിവേശ കശ്മീരിൽ (പി.ഒ.കെ) ജനകീയ പ്രക്ഷോഭം ശക്തമാകുന്നതിനിടെ, പ്രതിഷേധക്കാരെ അടിച്ചമർത്താൻ കടുത്ത നടപടികളുമായി പാകിസ്താൻ ഭരണകൂടം. മേഖലയിലേക്കുള്ള ആഹാരം, ഇന്ധനം, ജീവൻരക്ഷാ മരുന്നുകൾ എന്നിവയുടെ വിതരണം പാക് അധികൃതർ ബോധപൂർവ്വം തടയുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ വൻ ഭക്ഷ്യക്ഷാമത്തിലേക്കും ആരോഗ്യപ്രതിസന്ധിയിലേക്കുമാണ് പി.ഒ.കെ നീങ്ങുന്നത്. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (ജെ.എ.എ.സി) നേതൃത്വത്തിൽ നടക്കുന്ന വൻ ജനകീയ പ്രക്ഷോഭങ്ങളെ നേരിടാൻ പാകിസ്താൻ സാമ്പത്തിക ഉപരോധത്തിന് സമാനമായ ഉപരോധമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിർത്തികളിൽ പാക് സൈന്യവും പൊലീസും വാഹനങ്ങൾ തടയുന്നതോടെ സാധാരണക്കാരായ ജനങ്ങൾ പട്ടിണിയിലായ അവസ്ഥയിലാണ്. ബിബിസി ഉർദു, ഡോൺ, എഎഫ്പി തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം പി.ഒ.കെയിലെ സങ്കീർണ്ണമായ ഈ അവസ്ഥ സ്ഥിരീകരിക്കുന്നുണ്ട്.

Stories you may like

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

കശ്മീർ നിയമസഭയിൽ പാകിസ്താനിൽ കഴിയുന്ന അഭയാർത്ഥികൾക്കായി 12 സീറ്റുകൾ സംവരണം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് നിലവിലെ പ്രക്ഷോഭങ്ങൾക്ക് പ്രധാന കാരണം. ഈ സീറ്റുകൾ ഉപയോഗിച്ച് ഇസ്ലാമാബാദ് തങ്ങൾക്ക് അനുകൂലമായ ഡമ്മി സർക്കാരുകളെയാണ് പി.ഒ.കെയിൽ വാഴിക്കുന്നതെന്ന് പ്രാദേശിക സംഘടനകൾ ആരോപിക്കുന്നു. പ്രതിഷേധം ശക്തമായതോടെ ജെ.എ.എ.സിയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച പാകിസ്താൻ കടുത്ത അടിച്ചമർത്തൽ നടപടികളിലേക്ക് കടക്കുകയായിരുന്നു. ഈ സംഘർഷങ്ങളിൽ ഇതുവരെ 58-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരങ്ങൾ. ഇന്റർനെറ്റ് സംവിധാനങ്ങൾ പൂർണ്ണമായി വിച്ഛേദിച്ചും യാത്രാ സൗകര്യങ്ങൾ തടഞ്ഞും പാകിസ്താൻ ജനങ്ങളെ ശ്വാസം മുട്ടിക്കുകയാണ്. പ്രക്ഷോഭങ്ങളുടെ ഭാഗമായി കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നതിന് പുറമെ പാക് ഭരണകൂടം സപ്ലൈ ലൈനുകൾ പൂർണ്ണമായി ബ്ലോക്ക് ചെയ്തത് ദുരിതം ഇരട്ടിയാക്കി.

മേഖലയിലെ പ്രമുഖ നഗരങ്ങളായ മുസാഫറാബാദ്, പൂഞ്ച്, രാവലകോട്ട്, ബാഗ്, നീലം വാലി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അവശ്യസാധനങ്ങൾക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. കുട്ടികൾക്കും ഗർഭിണികൾക്കും ആവശ്യമായ മരുന്നുകളോ ആഹാരമോ ലഭിക്കാനില്ലാതെ ജനങ്ങൾ തെരുവിൽ അലയുകയാണ്. കരിഞ്ചന്തയിൽ വൻ വില നൽകിയാണ് ആളുകൾ ഇപ്പോൾ ഇന്ധനം വാങ്ങുന്നത്. റേഷൻ ഡിപ്പോകളിൽ പണം കെട്ടിവെച്ചിട്ടും ആഴ്ചകളായി ഗോതമ്പ് മാവ് അടക്കമുള്ള സാധനങ്ങൾ വിതരണം ചെയ്യുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. പാകിസ്താനിലെ റാവൽപിണ്ടി ഉൾപ്പെടെയുള്ള നഗരങ്ങളിൽ പോയി സ്വന്തം ആവശ്യത്തിന് ഭക്ഷണവും മരുന്നും വാങ്ങി വരുന്ന സാധാരണക്കാരെപ്പോലും അതിർത്തിയിലെ ചെക്ക്‌പോസ്റ്റുകളിൽ വെച്ച് പാക് പോലീസ് ക്രൂരമായി തടയുകയാണ്. സാധനങ്ങൾ വഴിയിൽ ഉപേക്ഷിച്ചാൽ മാത്രമേ പി.ഒ.കെയിലേക്ക് കടത്തിവിടൂ എന്ന കർശന നിലപാടിലാണ് പോലീസ്. അവശ്യസാധനങ്ങൾ കയറ്റിയ നൂറുകണക്കിന് ട്രക്കുകളാണ് ദിവസങ്ങളായി അതിർത്തികളിൽ കെട്ടിക്കിടന്ന് ചീഞ്ഞുപോകുന്നത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാക് അധികൃതർ ഉപരോധ വാർത്ത നിഷേധിക്കുന്നുണ്ടെങ്കിലും പ്രക്ഷോഭം തണുപ്പിക്കാൻ പ്രതിഷേധക്കാർക്ക് ഭക്ഷണം എത്തുന്ന വഴികൾ അടക്കുകയാണ് തങ്ങളുടെ തന്ത്രമെന്ന് ഒരു പാക് ഉദ്യോഗസ്ഥൻ തന്നെ മാധ്യമങ്ങളോട് സമ്മതിച്ചിട്ടുണ്ട്. ഈ ക്രൂരതയ്ക്കെതിരെ പാകിസ്താനിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ പിടിഐ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.

Tags: medicinePOK cries for food
Share
Tweet
Send
Share

Latest stories from this section

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies