പന്തളം എൻ എസ് എസ് കോളേജിൽ എസ് എഫ് ഐ – പോലീസ് ഗുണ്ടായിസം. കള്ളക്കേസ് എടുക്കുന്നത് തുടരുകയാണെങ്കിൽ ശക്തമായി പ്രതിരോധിക്കും – എ ബി വി പി
പന്തളം: പന്തളം എൻ എസ് എസ് കോളേജിൽ എസ് എഫ് ഐ യുടെ ഗുണ്ടായിസത്തിന് പോലീസ് സംരക്ഷണം നൽകുന്നതായി പരാതി. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ...