‘പുരുഷന്മാർ മാത്രം ചെയ്തിരുന്ന ജോലി ഏറ്റെടുക്കുന്നതിൽ അഭിമാനമുണ്ട്’; പൊലീസ് സ്പെഷൽ ബ്രാഞ്ച് വിഭാഗത്തിലെ ആദ്യ വനിതാ ഉദ്യോഗസ്ഥയായി ചുമതലയേറ്റ് ഉജ്വല ഭാസി
തിടനാട്: പൊലീസ് സ്പെഷൽ ബ്രാഞ്ച് വിഭാഗത്തിലെ ആദ്യ വനിതാ ഉദ്യോഗസ്ഥയാണ് സീനിയർ സിവിൽ പൊലീസ് ഓഫിസറായ ഉജ്വല ഭാസി. യൂണിഫോം ഇടാതെ സമൂഹത്തിൽ രഹസ്യമായി ഇടപെട്ട് പൊലീസിന്റെ ...