ഗവര്‍ണര്‍ നയപ്രഖ്യാപനം ഒപ്പിടാന്‍ വിസമ്മതിക്കുന്നത് കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യം
തിരുവനന്തപുരം: മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഭരണഘടനാപ്രതിസന്ധി ഉയര്‍ന്നുവന്ന സന്ദര്‍ഭം കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യം. നയപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഗവർണർ ...