പ്രതിഷേധങ്ങളുടെ റീലുകൾക്കും രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കും ആഗോളതലത്തിൽ വിലക്ക്; സെൻസർഷിപ്പ് ശക്തമാക്കി മെറ്റ
ആഗോളതലത്തിൽ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച് മാതൃ കമ്പനിയായ മെറ്റ. ഇന്ത്യയിലടക്കം വിവിധ രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടുകൾ, സന്നദ്ധ ...








