അടിയോടടി, പൊരിഞ്ഞ അടി; പാകിസ്താനിൽ ചാനൽ ചർച്ചയ്ക്കിടെ തമ്മിൽ തല്ലി രാഷ്ട്രീയ നേതാക്കൾ; വീഡിയോ വൈറൽ; മൂക്കത്ത് വിരൽവച്ച് സോഷ്യൽ മീഡിയ
ഇസ്ലാമാബാദ്: പാകിസ്താനിൽ ചാനൽ ചർച്ചയ്ക്കിടെ തമ്മിൽ തല്ലി രാഷ്ട്രീയ നേതാക്കൾ. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രീക് ഇ ഇൻസാഫ് നേതാവും അഭിഭാഷകനുമായ ഷെഫ് അഫ്‌സൽ ...