പൊന്മുടി ഭൂമി കൈയ്യേറ്റം; സിപിഎമ്മിനെതിരെ സിപിഐ
ഇടുക്കി: പൊന്മുടി ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎമ്മിനെതിരെ സിപിഐ. സംഭവം ഗൗരവമുള്ളതാണെന്നും ചില കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന് ...