മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക
വെറും 19-ാം വയസ്സിൽ ഇന്ത്യൻ അത്‌ലറ്റിക്സിൽ റെക്കോർഡുകൾ തിരുത്തുന്നത് പതിവാക്കിയിരിക്കുകയാണ് പൂജ സിംഗ്. 2026ലെ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഹൈജംപ് ഇനത്തിൽ വെങ്കല മെഡൽ നേടിയതോടെ തന്റെ ...








