മെസിയെ ശിരസിലേറ്റി ഗജവീരന്മാർ; കുടമാറ്റത്തിന് പര്യവസാനം; ഇനി വെടിക്കെട്ടിനായുള്ള കാത്തിരിപ്പ്
തൃശൂർ: വർണവിസ്മയ കാഴ്ചകളൊരുക്കിയ തൃശൂർ പൂരം കുടമാറ്റത്തിൽ കാണികളുടെ ആവേശം ഇരട്ടിയാക്കി അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയുടെ വർണാലങ്കാരങ്ങളും ദേവരൂപങ്ങളും കുടകളിൽ നിറഞ്ഞപ്പോൾ, തിരുവമ്പാടി ദേവസ്വം ...