വായ്‌നോക്കികൾ’ പൂവാലന്മാർ തമാശയല്ല; സംസ്ഥാനത്ത് ശല്യക്കാരുടെ എണ്ണം കൂടുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പൂവാലന്മാരുടെ ശല്യം കൂടുന്നതായി റിപ്പോർട്ട്. നിയമസഭയിൽ അവതരിപ്പിച്ച സാമ്പത്തിക അവലോകനം റിപ്പോർട്ടിലാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പൂവാലശല്യ കേസുകളുടെ കണക്ക് പുറത്തുവിട്ടത്. വർഷങ്ങൾ കഴിയുംതോറും ...