ഇസ്ലാമിക പ്രാർത്ഥന ചൊല്ലിയ ശേഷം പന്നിയിറച്ചി കഴിച്ചു; വീഡിയോ പങ്കിട്ട ഇൻഫ്‌ളൂവൻസർക്ക് തടവ് ശിക്ഷ
പന്നിയിറച്ചി കഴിക്കുന്നതിന് മുമ്പ് ഇസ്ലാമിക പ്രാർത്ഥന ചൊല്ലുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് ഇന്തോനേഷ്യയിലെ ടിക് ടോക്ക് ഉപയോക്താവിന് തടവ് ശിക്ഷ വിധിച്ച് കോടതി. ലിന മുഖർജി എന്ന ...