കഞ്ഞിയും അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ പട്ടികയില്‍, കാരണമിങ്ങനെ
ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നതാണ് കഞ്ഞി. എന്നാല്‍ യുകെയുടെ പുതിയ ജങ്ക് ഫുഡ് നിരോധന പരസ്യത്തില്‍ ഇതും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ടാണിങ്ങനെ കഞ്ഞി പൂര്‍ണ്ണമായും ജങ്ക് ഫുഡ് ...