Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

കഞ്ഞിയും അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ പട്ടികയില്‍, കാരണമിങ്ങനെ

by Brave India Desk
Dec 7, 2024, 02:00 pm IST
in Food, News, Health
Share on Facebook
Tweet
WhatsApp
Telegram

ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നതാണ് കഞ്ഞി. എന്നാല്‍ യുകെയുടെ പുതിയ ജങ്ക് ഫുഡ് നിരോധന പരസ്യത്തില്‍ ഇതും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ടാണിങ്ങനെ കഞ്ഞി പൂര്‍ണ്ണമായും ജങ്ക് ഫുഡ് അല്ല, എന്നാല്‍ കഞ്ഞിയിലെ ചില ഇനങ്ങളാണ് ഈ പട്ടികയിലുള്‍പ്പെടുത്തിയിരിക്കുന്നത് അതും റെഡി ടു മെയ്ഡ് എന്ന തരത്തില്‍ കിട്ടുന്നവയാണ് ഉദ്ദേശിക്കുന്നത്. അതില്‍ പഞ്ചസാരയുടെ അളവ് ഉയര്‍ന്ന തരത്തിലായതിനാലാണ് ഈ പട്ടികയിലുള്‍പ്പെടുത്തിയിരിക്കുന്നത്.

Stories you may like

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തരം കഞ്ഞിയുടെ ഉപഭോഗം പതിവായി അല്ലെങ്കില്‍ വലിയ അളവില്‍ സ്ഥിരമായി കഴിക്കുകയാണെങ്കില്‍, ഗ്ലൈക്കമിക് ഇന്‍ഡ്ക്‌സ്, ശരീരഭാരം, ശരീരത്തിന് കുറഞ്ഞ പോഷകങ്ങള്‍ എന്നീ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നു. ആദ്യം ഈ ഭക്ഷണം ആരോഗ്യകരമാണെന്ന് തോന്നാം, പക്ഷേ ഇത് ക്രമേണ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു, ജങ്ക് ഫുഡുകളുടെ പുതിയ നിരോധനം ടൈപ്പ് 2 പ്രമേഹം, ഫാറ്റി ലിവര്‍ എന്നിവയിലേക്കുള്ള അപകടസാധ്യത കുറയ്ക്കുന്നതിന് വേണ്ടിയാണ്.

എപ്പോഴാണ് കഞ്ഞി അനാരോഗ്യകരമാകുന്നത്?

1. വളരെയധികം പഞ്ചസാര അല്ലെങ്കില്‍ അഡിറ്റീവുകള്‍
കഞ്ഞിയും ഓട്സും ആരോഗ്യകരമാണെന്ന് പലരും പറഞ്ഞേക്കാം. എന്നിരുന്നാലും അവയില്‍ ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയും മറ്റ് അഡിറ്റീവുകളും കലര്‍ത്തിയാല്‍ അവ അനാരോഗ്യകരമാകും. ഉദാഹരണത്തിന്, ക്വാക്കര്‍ ഓട്സ് സോ സിമ്പിള്‍ പീനട്ട് ബട്ടര്‍ പോറിഡ്ജ് സാച്ചെറ്റുകളില്‍ ഓരോ സെര്‍വിംഗിലും 17 ഗ്രാം പഞ്ചസാരയുണ്ട്, കൂടാതെ അമിതമായ കുടല്‍ വീക്കവുമായി ബന്ധപ്പെട്ട സോയാ ലെസിത്തിന്‍ എന്ന എമല്‍സിഫയര്‍ അടങ്ങിയിരിക്കുന്നു.

2. അമിതമായി ഭക്ഷണം കഴിക്കുന്നത്
കഞ്ഞി അമിതമായി അകത്താക്കുമ്പോള്‍ അതിലുള്ള ഘടകങ്ങളും അമിതമായി ശരീരത്തിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരുന്നു. ഇത് ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതല്‍ എളുപ്പത്തില്‍ ഉയര്‍ത്തുന്നതില്‍ സ്വാധീനം ചെലുത്തും, കാരണം ഗ്ലൈസെമിക് ലോഡ് വര്‍ദ്ധിക്കും,

3. ഗ്ലൂറ്റന്‍ അസഹിഷ്ണുതയുള്ളവര്‍ക്ക്

ഓട്സില്‍ സ്വാഭാവികമായും ഗ്ലൂറ്റന്‍ അടങ്ങിയിട്ടില്ലെങ്കിലും, ബാര്‍ലി, ഗോതമ്പ് തുടങ്ങിയ ഗ്ലൂറ്റന്‍ അടങ്ങിയ മറ്റ് വിളകള്‍ക്കൊപ്പം അവ വളര്‍ത്തിയാല്‍ ഓട്‌സിനും മാറ്റമുണ്ടാകാം.എന്നാല്‍ു. ഗോതമ്പില്ലാത്ത വയലുകളിലും മില്ലുകളിലും വളര്‍ത്തി സംഭരിച്ച ഗ്ലൂറ്റന്‍ രഹിത ഓട്സ് ലഭ്യമാണ്.

Tags: Porridgefood
Share2
Tweet
Send
Share

Latest stories from this section

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies