ദേശീയ ജേഴ്സിയിൽ തുടരാൻ കാരണം ജനങ്ങളുടെ പ്രതീക്ഷ; ടീമിന് എന്നെ ആവശ്യമില്ലെന്ന് തോന്നിയാൽ പെട്ടിയെടുത്ത് മടങ്ങും: ക്രിസ്റ്റ്യാനോ റൊണാൾഡോ
അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്തെത്തി. രാജ്യത്തെ ജനങ്ങളും ടീമും തന്നിൽ ഇപ്പോഴും പ്രതീക്ഷ അർപ്പിക്കുന്നുണ്ടെന്നും, അതിനാലാണ് ...








