നീ വെറുമൊരു ഉരുളക്കിഴങ്ങാണ്”;അധിക്ഷേപിച്ച ബോസിന് കിട്ടിയത് എട്ടിന്റെ പണി! 29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥൻ നടത്തിയ വംശീയ അധിക്ഷേപത്തിനും പരിഹാസത്തിനുമെതിരെ നിയമപോരാട്ടം നടത്തിയ യുവതിക്ക് ചരിത്രവിജയം. തന്നെ നിരന്തരം 'പൊട്ടറ്റോ' (ഉരുളക്കിഴങ്ങ്) എന്ന് വിളിച്ച് അപമാനിച്ച ബോസ് 29 ലക്ഷം ...








