Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നീ വെറുമൊരു ഉരുളക്കിഴങ്ങാണ്”;അധിക്ഷേപിച്ച ബോസിന് കിട്ടിയത് എട്ടിന്റെ പണി! 29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

by Brave India Desk
Mar 13, 2026, 12:25 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥൻ നടത്തിയ വംശീയ അധിക്ഷേപത്തിനും പരിഹാസത്തിനുമെതിരെ നിയമപോരാട്ടം നടത്തിയ യുവതിക്ക് ചരിത്രവിജയം. തന്നെ നിരന്തരം ‘പൊട്ടറ്റോ’ (ഉരുളക്കിഴങ്ങ്) എന്ന് വിളിച്ച് അപമാനിച്ച ബോസ് 29 ലക്ഷം രൂപ (23,526 പൗണ്ട്) നഷ്ടപരിഹാരം നൽകാനാണ് എംപ്ലോയ്‌മെന്റ് ട്രൈബ്യൂണൽ വിധിച്ചത്. ബ്രിട്ടനിലെ ലീഡ്‌സിലുള്ള ഒരു സിവിൽ എഞ്ചിനീയറിംഗ് കമ്പനിയിൽ ബുക്ക് കീപ്പറായി ജോലി ചെയ്തിരുന്ന ബെർണാഡെറ്റ് ഹെയ്‌സ് എന്ന ഐറിഷ് വനിതയ്ക്കാണ് നീതി ലഭിച്ചത്. തൊഴിലുടമയായ മിക്ക് ആറ്റ്കിൻസ് തന്നെ വംശീയമായി പീഡിപ്പിക്കുകയും വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തുവെന്ന ബെർണാഡെറ്റിന്റെ പരാതി കോടതി ശരിവെക്കുകയായിരുന്നു.

തന്റെ ഐറിഷ് പാരമ്പര്യത്തെ പരിഹസിക്കാനാണ് മിക്ക് ആറ്റ്കിൻസ് ‘പൊട്ടറ്റോ’ എന്ന വാക്ക് ഉപയോഗിച്ചതെന്ന് ബെർണാഡെറ്റ് കോടതിയിൽ പറഞ്ഞു. ദേഷ്യം വരുമ്പോഴെല്ലാം ഇയാൾ തന്നെ ‘പൊട്ടറ്റോ’ എന്ന് വിളിക്കുമായിരുന്നു. ഇതിനുപുറമെ ഐറിഷ് വംശജരെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന “പാഡി”, “സ്റ്റുപ്പിഡ് പാഡി”, “പി*കീ” തുടങ്ങിയ പദങ്ങളും ഇയാൾ പ്രയോഗിച്ചിരുന്നു. മേലുദ്യോഗസ്ഥന്റെ പെരുമാറ്റം തികച്ചും ശത്രുതാപരമായിരുന്നുവെന്നും ഏതൊരു വ്യക്തിക്കും ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള അവകാശമുണ്ടെന്നും ട്രൈബ്യൂണൽ വിധിന്യായത്തിൽ വ്യക്തമാക്കി. ആറ് മാസത്തോളം നീണ്ടുനിന്ന ഈ അധിക്ഷേപം ബെർണാഡെറ്റിന്റെ മാനസികാരോഗ്യത്തെ തകർത്തതായും കോടതി കണ്ടെത്തി.

Stories you may like

‘കഴുതയെപ്പോലെ കരഞ്ഞു തീർക്കുകയാണ്, നാവിൽ ആണി അടിക്കേണ്ടി വരും’; ജി. സുധാകരനെതിരെ സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി

ഇൻസ്റ്റമാർട്ട് വഴി സാധനങ്ങൾ വാങ്ങുന്നവർ സൂക്ഷിക്കുക! സ്വിഗ്ഗിക്ക് ഒമ്പത് നോട്ടീസുകൾ അയച്ച് എഫ്.എസ്.എസ്.എ.ഐ

ഓരോ തവണ അധിക്ഷേപിക്കപ്പെടുമ്പോഴും ആയിരം വെട്ടുകൾ ഏൽക്കുന്നതിന് തുല്യമായ വേദനയാണ് താൻ അനുഭവിച്ചതെന്ന് ബെർണാഡെറ്റ് കോടതിയിൽ വികാരാധീനയായി പറഞ്ഞു. “ആറ് മാസക്കാലം ഓഫീസിൽ ഇരിക്കുമ്പോൾ എനിക്ക് മാനസികമായും ശാരീരികമായും സ്വസ്ഥതയുണ്ടായിരുന്നില്ല. എന്റെ ആത്മാഭിമാനം പൂർണ്ണമായും തകർന്നു. മിക്ക് ആറ്റ്കിൻസ് ഭയപ്പെടുത്തുന്ന സ്വഭാവക്കാരനായതിനാൽ അയാളെ എതിർക്കാൻ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ജോലി ഉപേക്ഷിക്കാനും കഴിയുമായിരുന്നില്ല. ആ ദുരിതത്തിൽ ഞാൻ കുടുങ്ങിപ്പോയതുപോലെ തോന്നി” – ബെർണാഡെറ്റ് ട്രൈബ്യൂണലിനോട് വെളിപ്പെടുത്തി. ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് വെറും തമാശയല്ലെന്നും അത് വംശീയമായ കടന്നാക്രമണമാണെന്നും നിരീക്ഷിച്ച കോടതി, തുക ഉടനടി കൈമാറാൻ ഉത്തരവിട്ടു.

Tags: BossPOTOTO
ShareTweetSendShare

Latest stories from this section

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ബരുയിപൂരിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം; സഹോദരന് ജോലി നൽകുമെന്നും സുവേന്ദു സർക്കാർ

“കുഞ്ഞാലിക്കുട്ടിക്ക് ഹറാമും ഷാജിക്ക് ഹലാലും ആകുന്നത് എങ്ങനെ?” നിലവിളക്ക് കൊളുത്തിയതിൽ ലീഗിൽ ഇരട്ടത്താപ്പെന്ന് കെ.ടി. ജലീൽ,

“കുഞ്ഞാലിക്കുട്ടിക്ക് ഹറാമും ഷാജിക്ക് ഹലാലും ആകുന്നത് എങ്ങനെ?” നിലവിളക്ക് കൊളുത്തിയതിൽ ലീഗിൽ ഇരട്ടത്താപ്പെന്ന് കെ.ടി. ജലീൽ,

മഴ തുടരും ; ഇന്ന് 10 ജില്ലകൾക്ക് മുന്നറിയിപ്പ്

കേരളത്തിൽ കനത്തുപെയ്യുന്ന മഴയ്ക്ക് പിന്നിൽ ആ ‘രഹസ്യ ചാലകൻ’! എന്താണ് സൊമാലി ജെറ്റ്? ശാസ്ത്രലോകം പറയുന്ന വിചിത്ര പ്രതിഭാസം ഇങ്ങനെ

പുതിയ രാഷ്ട്രീയ നാടകവുമായി കെജ്രിവാൾ ; ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ സന്ദർശനം, E20 ഇന്ധനവുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാനെന്ന് വിശദീകരണം

പുതിയ രാഷ്ട്രീയ നാടകവുമായി കെജ്രിവാൾ ; ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ സന്ദർശനം, E20 ഇന്ധനവുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാനെന്ന് വിശദീകരണം

Latest News

പുതുവത്സര രാവിൽ പടക്കം പൊട്ടുന്നത് കാണാൻ പോയി; നാലാം ക്ലാസുകാരനെ മർദ്ദിച്ച് പോലീസ്

‘കഴുതയെപ്പോലെ കരഞ്ഞു തീർക്കുകയാണ്, നാവിൽ ആണി അടിക്കേണ്ടി വരും’; ജി. സുധാകരനെതിരെ സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി

ഇൻസ്റ്റമാർട്ട് വഴി സാധനങ്ങൾ വാങ്ങുന്നവർ സൂക്ഷിക്കുക! സ്വിഗ്ഗിക്ക് ഒമ്പത് നോട്ടീസുകൾ അയച്ച് എഫ്.എസ്.എസ്.എ.ഐ

ഇൻസ്റ്റമാർട്ട് വഴി സാധനങ്ങൾ വാങ്ങുന്നവർ സൂക്ഷിക്കുക! സ്വിഗ്ഗിക്ക് ഒമ്പത് നോട്ടീസുകൾ അയച്ച് എഫ്.എസ്.എസ്.എ.ഐ

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ബരുയിപൂരിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം; സഹോദരന് ജോലി നൽകുമെന്നും സുവേന്ദു സർക്കാർ

“കുഞ്ഞാലിക്കുട്ടിക്ക് ഹറാമും ഷാജിക്ക് ഹലാലും ആകുന്നത് എങ്ങനെ?” നിലവിളക്ക് കൊളുത്തിയതിൽ ലീഗിൽ ഇരട്ടത്താപ്പെന്ന് കെ.ടി. ജലീൽ,

“കുഞ്ഞാലിക്കുട്ടിക്ക് ഹറാമും ഷാജിക്ക് ഹലാലും ആകുന്നത് എങ്ങനെ?” നിലവിളക്ക് കൊളുത്തിയതിൽ ലീഗിൽ ഇരട്ടത്താപ്പെന്ന് കെ.ടി. ജലീൽ,

മഴ തുടരും ; ഇന്ന് 10 ജില്ലകൾക്ക് മുന്നറിയിപ്പ്

കേരളത്തിൽ കനത്തുപെയ്യുന്ന മഴയ്ക്ക് പിന്നിൽ ആ ‘രഹസ്യ ചാലകൻ’! എന്താണ് സൊമാലി ജെറ്റ്? ശാസ്ത്രലോകം പറയുന്ന വിചിത്ര പ്രതിഭാസം ഇങ്ങനെ

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

‘പിതാവിന്റെ രക്തത്തിന് പകരം ചോദിക്കും, ഇത് ‍ഞങ്ങളുടെ ശപഥം’: യുഎസിനെതിരെ കടുത്ത മുന്നറിയിപ്പുമായി പുതിയ ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി

പുതിയ രാഷ്ട്രീയ നാടകവുമായി കെജ്രിവാൾ ; ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ സന്ദർശനം, E20 ഇന്ധനവുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാനെന്ന് വിശദീകരണം

പുതിയ രാഷ്ട്രീയ നാടകവുമായി കെജ്രിവാൾ ; ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ സന്ദർശനം, E20 ഇന്ധനവുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാനെന്ന് വിശദീകരണം

ഹിന്ദുത്വ ദേശീയതയും ഇന്ത്യയുടെ വളരുന്ന സ്വാധീനവും ; ലോകം കണ്ണടയ്ക്കുന്നു; അള്ളാഹുവിന്റെ സഹായം ഉടനുണ്ടാകുമെന്ന് പാക് സൈനിക മേധാവി

തോക്കും നയതന്ത്രവും കഴിഞ്ഞ് ഇനി ‘കണ്ട്രോൾ’ പാകിസ്താൻ; ഫീൽഡ് മാർഷൽ അസിം മുനീറിന് പുതിയ പണി കൊടുത്ത് ഷെഹ്ബാസ് ഷെരീഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies