കെ.എം മാണിക്ക് പിന്തുണയുമായി ലീഗും ,ഷിബു ബേബി ജോണും,പിള്ളയുടെ കാര്യത്തില്‍ തീരുമാനം നാളെയെന്ന് പി.പി തങ്കച്ചന്
തിരുവനന്തപുരം: കെ.എം മാണിക്ക് മുസ്ലിം ലീഗ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി.ആര്.ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ നാളെ ചേരുന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമെടുക്കും. മാണി മന്ത്രിസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം ...