സ്ത്രീകൾക്കായി ഇതാ ഒരു റിവോൾവർ; അതിവേഗം ബഹുദൂരം പ്രബൽ; ഭാരം കുറവ്, നീളം മൊബൈലിനേക്കാൾ അല്പം കൂടുതൽ
കാൺപൂർ : കൂടുതൽ ദൂരപരിധിയുള്ള രാജ്യത്തെ ആദ്യ റിവോൾവർ ഓഗസ്റ്റ് 18 ന് പുറത്തിറക്കുമെന്ന് കമ്പനി. കാൺപൂരിലെ അഡ്വാൻസ്ഡ് വെപ്പൺ ആൻഡ് എക്വിപ്മെന്റ് ഇന്ത്യ ലിമിറ്റഡ് ആണ് ...