“സോണിയയുടെ അടുക്കള പണി എടുത്തിട്ടല്ല ടി.പി.സെൻകുമാർ കേരള ഡി.ജി.പി. ആയത്” ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍
കോഴിക്കോട്: മുൻഡിജിപി ടി പി സെന്‍കുമാറിനെതിരെ പ്രസ്താവന നടത്തിയ രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പ്രകാശ് ബാബു. സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് വേണ്ടി ...