എൻസിപി എംഎൽഎ പ്രകാശ് സോളങ്കെയുടെ വീടിന് തീയിട്ട് മറാത്ത ക്വാട്ട പ്രതിഷേധക്കാർ
ന്യൂഡൽഹി: എൻസിപി എംഎൽഎ പ്രകാശ് സോളങ്കെയുടെ മഹാരാഷ്ട്രയിലെ വീടിന് തീയിട്ട് മറാത്ത ക്വാട്ട പ്രതിഷേധക്കാർ. മറാത്ത ക്വാട്ട വിഷയത്തിൽ മഹാരാഷ്ട്രയിൽ പ്രതിഷേധം പുകയുന്നതിനിടെയാണ് സംഭവം. എംഎൽഎയും കുടുംബവും ...