ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് : സൈനയും, പ്രണോയും പുറത്തായി.
ടോക്യോ: ലോകചാമ്പ്യന്‍ഷിപ്പിലെ റണ്ണറപ്പ് സൈന നേവാളും ലോക മൂന്നാം റാങ്കുകാരന്‍ കെ. ശ്രീകാന്തും മലയാളിതാരം എച്ച്.എസ്. പ്രണോയും ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. ശ്രീകാന്തിനെ ...