യുവതികളെ മല കയറ്റുന്നതിന് മുന്‍പ് മനശാസ്ത്രജ്ഞരുടെ സഹായത്തോടെ പോലീസ് നടത്തിയത് നാല് പരീക്ഷണ കയറ്റങ്ങള്‍: വെളിപ്പെടുത്തലുകളുമായി മനശാസ്ത്രജ്ഞന്‍ പ്രസാദ് അമോരെ
ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്താന്‍ കേരള പോലിസ് മനശാസ്ത്രജ്ഞരുടെ സഹായം തേടിയതായി വെളിപ്പെടുത്തല്‍. പ്രമുഖ സൈക്കോളജിസ്റ്റ് പ്രസാദം അമോരെ ഇന്ത്യ എക്‌സപ്രസിന് നല്‍കിയ ...