ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയം ആവർത്തിക്കും; സീറ്റുകൾ വർദ്ധിക്കുമെന്ന് പ്രശാന്ത് കിഷോർ
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം നേടുമെന്ന് തിരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോർ. തിരഞ്ഞെടുപ്പ് എക്‌സിറ്റ്‌പോൾ വരുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ബിജെപി ഇത്തവണയും അനായാസ വിജയം ...