പ്രവാസി മലയാളിയെ മകന് സ്വത്തിനായി കൊലപ്പെടുത്തി; മൃതദേഹം കത്തിച്ച് പമ്പയാറില്‍ ഒഴുക്കി
കോട്ടയം: പ്രവാസി മലയാളി ജോയി വി.ജോണിനെ (68)കൊന്നു പമ്പയാറ്റില്‍ ഒഴുക്കിയെന്നു മകന്. സംഭവുമായി ബന്ധപ്പെട്ടു ജോണിന്റെ മകന് ഷെറിന് ജോണിനെ (36) പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയത്ത് സ്വകാര്യ ...