അവിവാഹിതരായ പെൺകുട്ടികളെല്ലാം ഗർഭിണികളാകുന്നു; ഇൻസ്റ്റഗ്രാം കീഴടക്കി മെറ്റേണിറ്റി ഫോട്ടോഷൂട്ടുകൾ; ചൈനയിൽ സംഭവിക്കുന്നത്
ട്രെന്റുകൾക്ക് പേരുകേട്ട സ്ഥലമാണ് ചൈന. ചൈനയിൽ പിന്തുടരുന്ന ട്രെൻഡുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അത്തരത്തിൽ ലോകം മുഴുവൻ ചർച്ചയായിരിക്കുകയാണ് ചൈനയിലെ പുതിയ ട്രെൻഡ്. വ്യാജ ഗർഭധാരണം ...