ഉപജീവനത്തിന് മുകളിൽ എൻഡോസൾഫാൻ വിതറുന്നു; പരാമർശം കയ്യടിക്ക് വേണ്ടി; പ്രേംകുമാറിനെതിരെ ആത്മ
തിരുവനന്തപുരം: സീരിയലുകൾക്കെതിരായ പരാമർശത്തിൽ നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാറിനെതിരെ മന്ത്രി ഗണേഷ് കുമാറും ആത്മയും. പരാമർശം പ്രേംകുമാർ പിൻവലിക്കണം എന്ന് ഗണേഷ് കുമാർ പ്രതികരിച്ചു. ...