പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയ സൈനികര്‍ക്ക് രാജ്യത്തിന്റെ ആദരം
ഡല്‍ഹി: പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയ സൈനിക ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതി ശൗര്യചക്ര അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ...