President Ram Nath Kovind

രാജ്ദീപ് സർദേശായിയെ തെറിപ്പിച്ചത് ട്രാക്ടർ കലാപത്തിലെ വ്യാജ വാർത്ത മാത്രമല്ല, രാഷ്‌ട്രപതി ഭവൻ ഇന്ത്യ ടുഡെയ്ക്ക് അയച്ച കത്ത് പുറത്ത്

ന്യൂഡൽഹി: കടുത്ത മോദി/ബിജെപി വിരോധിയും കോൺഗ്രസ്/ ലിബറൽ മാധ്യമപ്രവർത്തകനുമായ രാജ്ദീപ്ഇ സർദേശായി ഇതാദ്യമല്ല വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. മുൻപും നിരന്തരം കേന്ദ്ര ഗവൺമെന്റിനെതിരെയും ബിജെപിക്കെതിരെയും വ്യാജവാർത്തകൾ പ്രചരിപ്പിച്ചിരുന്ന സർദേശായി ...

“ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കും” : രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ന്യൂഡൽഹി : കേന്ദ്ര സർക്കാർ പുതിയതായി നടപ്പിലാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അറിവിന്റെ കേന്ദ്രമാക്കി രാജ്യത്തെ മാറ്റി, ഒരിക്കൽ ...

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ദയാഹര്‍ജിക്ക് അര്‍ഹതയില്ലെന്ന് രാഷ്ട്രപതി; നിര്‍ഭയ കേസ് പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്രം

കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ദയാഹര്‍ജി വേണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവര്‍ക്ക് മാപ്പില്ല. ഇവര്‍ക്ക് ദയാഹര്‍ജി നല്‍കാനുള്ള അവസരം നല്‍കരുത്. ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ പാര്‍ലമെന്റ് പുനഃപരിശോധിക്കണമെന്നും ...

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഗുംല യാത്ര റദ്ദാക്കി;എല്ലാ മുന്നൊരുക്കങ്ങളും അവസാനിപ്പിക്കാൻ നിർദ്ദേശം

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഝാർഖണ്ഡിലെ ഗുംല ജില്ലയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കില്ല. ആദിവാസി മേഖലയായ ഗുംലയിൽ രാഷ്ട്രപതി പങ്കെടുക്കില്ലെന്ന കാര്യം ഇന്ന് രാവിലെയാണ് അദ്ദേഹത്തിന്റെ ഓഫീസ് ...

‘ഇത്തരം ആക്രമണങ്ങളെയും വെല്ലുവിളികളെയും രാജ്യം ധീരമായും ക്ഷമയോടെയും നേരിട്ടിട്ടുണ്ട്’:രാഷ്ട്രപതി

സോനിപത്: പുല്‍വാമ ഭീകരാക്രണത്തില്‍ പ്രതികരിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദ് .പുല്‍വാമ ഭീകരാക്രമണത്തെ ഭീരുത്വം നിറഞ്ഞ പ്രവൃത്തിയെന്നാണ് രാഷ്ട്രപതി വിശേഷിപ്പിച്ചത്. ഇത്തരം ആക്രമണങ്ങളെയും വെല്ലുവിളികളെ രാജ്യം ധീരമായും ക്ഷമയോടെയും ...

“മുത്തലാഖ് ബില്‍ പാസാക്കാന്‍ ശ്രമിച്ചത് മുസ്ലീം സ്ത്രീകള്‍ക്ക് ഭയമില്ലാതെ ജീവിക്കാനായി”: മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പുതിയ ഇന്ത്യയ്ക്ക് വേണ്ടിയെന്ന് രാഷ്ട്രപതി

ഇന്ത്യയിലെ മുസ്ലീം സ്ത്രീകള്‍ക്ക് ഭയമില്ലാതെ ജീവിക്കാന്‍ വേണ്ടിയാണ് മുത്തലാഖ് ബില്‍ മോദി സര്‍ക്കാര്‍ പാസാക്കാന്‍ ശ്രമിച്ചതെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. പുതിയ ഇന്ത്യയെ പടുത്തുയര്‍ത്തുക ...

വീരമൃത്യു വരിച്ച ലാന്‍സ് നായിക് അഹ്മദ് വാനിക്ക് അശോക ചക്രം സമ്മാനിച്ചു: പുരസ്‌കാരമേറ്റുവാങ്ങി പത്‌നിയും മാതാവും

കശ്മീരില്‍ ഭീകവാദികള്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ച ലാന്‍സ് നായിക് അഹ്മദ് വാനിക്ക് രാജ്യം അശോക ചക്രം നല്‍കി ആദരിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്‌കാരം ലാന്‍സ് ...

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം: പരേഡിന് സല്യൂട്ട് സ്വീകരിച്ച് രാഷ്ട്രപതി

ഡല്‍ഹിയില്‍ രാജ്യത്തിന്റെ 70ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചു. മുഖ്യാതിഥിയായെത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ ...

റിപ്പബ്ലിക് ദിനം: രാജ്പഥില്‍ ആഘോഷങ്ങള്‍ക്ക് തുടക്കം. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ചടങ്ങില്‍

രാജ്യം ഇന്ന് 70ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഡല്‍ഹിയിലെ രാജ്പഥില്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാം നാഥ് കോവിന്ദും മുഖ്യാതിഥിയായ ദക്ഷിണാഫ്രിക്കന്‍ ...

കരസേനാ മേധാവി ബിപിന്‍ റാവത്തിന് പരമ വിശിഷ്ട സേവാ മെഡല്‍

ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് പരമവിശിഷ്ട സേവാ മെഡല്‍. പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളുടെ വെല്ലുവിളികള്‍ നേരിടുന്നതിലും ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും മികവ് ...

സുഭാഷ് ചന്ദ്ര ബോസ് മ്യൂസിയം ഉദ്ഘാടനം ചെയ്ത് മോദി: നേതാജിക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് രാഷ്ട്രപതി

സ്വാതന്ത്ര സമര സേനാനി നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഓര്‍മ്മയില്‍ നിര്‍മ്മിച്ച മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. നേതാജിയുടെ 122ാം ജന്മവാര്‍ഷികമായ ഇന്ന് ...

കുംഭ മേളയില്‍ പങ്കെടുത്ത് രാഷ്ട്രപതിയും പത്‌നിയും: സംഗമത്തില്‍ ഗംഗാ പൂജ നടത്തി

ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദും പത്‌നി സവിതാ കോവിന്ദും പങ്കെടുത്തു. ഗംഗാ, യമുനാ, സരസ്വതി എന്നീ നദികളുടെ സംഗമ പ്രദേശത്ത് ...

മുത്തലാഖ് ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം

കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച മുത്തലാഖ് നിരോധന ഓര്‍ഡിനന്‍സിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. വിവാഹം ചെയ്തിട്ടുള്ള മുസ്ലീം വനിതകളെ മുത്തലാഖ് ചൊല്ലി എളുപ്പത്തില്‍ ...

യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി

മുംബൈയിലെ ഒരു യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നൂറാം വാര്‍ഷികാഘോഷത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പങ്കെടുക്കുന്നതായിരിക്കും. ഡിസംബര്‍ 28ന് സബര്‍ബന്‍ ബാന്ദ്രാ-കര്‍ലാ കോംപ്ലക്‌സില്‍ വെച്ചായിരിക്കും രാഷ്ട്രപതി പങ്കെടുക്കുക. ശ്രീ ...

ചൈനയെ ‘അടക്കാന്‍’ മാലി ദ്വീപിന് ഇന്ത്യയുടെ കൈതാങ്ങ്: 10020 യുടെ പാക്കേജുമായി ഇന്ത്യ, ഏറ്റവും വലിയ വ്യാപാര പങ്കാളിയും ഇന്ത്യയെന്ന് ഇബ്രാഹിം സോലി

മാലിദ്വീപിന് ബജറ്റ് ആവശ്യങ്ങള്‍ക്കായി ഇന്ത്യ 10,020 കോടി രൂപയുടെ പാക്കേജ് നല്‍കുന്നതായിരിക്കും. പാക്കേജില്‍ നല്‍കുന്ന തുകയില്‍ ലോണ്‍ ഇനവുമുണ്ട്. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സോലിയുമായി ഇന്ന് പ്രധാനമന്ത്രി ...

ജന്മദിന വാര്‍ഷികത്തില്‍ നെഹ്രുവിന് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് മോദിയും രാം നാഥ് കോവിന്ദും

രാഷ്ട്രത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 129ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാം നാഥ് കോവിന്ദും ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. രാഷ്ട്രത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കാന്‍ വേണ്ടി ...

“നാല് കൊല്ലം കൊണ്ട് 40 കോടി ഇന്ത്യന്‍ ജനതയ്ക്ക് ശുചിമുറികള്‍ ലഭിച്ചു”: മോദിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയെ അഭിനന്ദിച്ച് രാം നാഥ് കോവിന്ദ്

ഇന്ത്യയില്‍ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ പ്രവര്‍ത്തനം മൂലം നാല് കൊല്ലം കൊണ്ട് 40 കോടി ഇന്ത്യന്‍ ജനതയ്ക്ക് ശുചിമുറികള്‍ ലഭിച്ചുവെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ...

മുത്തലാഖ് ഓര്‍ഡിനന്‍സില്‍ ഒപ്പ് വെച്ച് രാഷ്ട്രപതി

മുത്തലാഖ് നിയമവിരുദ്ധമാക്കിയ ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവെച്ചു. സെപ്റ്റംബര്‍ 19, ബുധനാഴ്ച രാത്രിയായിരുന്നു രാഷ്ട്രപതി ഒപ്പിട്ടത്. യൂണിയന്‍ ക്യാബിനറ്റ് ഈ ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നു. ഓര്‍ഡിനന്‍സ് ...

രാഷ്ട്രപതിക്ക് വേണ്ടി ബോളിവുഡ് ഗാനം ആലപിച്ച് ചെക് ഗായക സംഘം. വീഡിയോ-

രാഷ്ട്രപതി രാം നാഥ് കോവിന്ദിന് വേണ്ടി ബോളിവുഡ് ഗാനം ആലപിച്ച് ചെക് ഗായകസംഘം. ചെക് റിപ്പബ്ലിക് സന്ദര്‍ശിക്കുന്ന വേളയില്‍ രാഷ്ട്രപതിക്ക് നല്‍കിയ അത്താഴവിരുന്നിനിടെയാണ് കിഷോര്‍ കുമാര്‍ ആലപിച്ച് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist