മുതുമുത്തശ്ശൻ നെഹ്രുവിനെ പോലെ….പ്രിയങ്ക പന്നിക്കുട്ടികൾക്കിടയിൽ തലയുയർത്തി നിൽക്കുകയാണ്; നാണക്കേട്: മുൻ പാകിസ്താൻ മന്ത്രി
ന്യൂഡൽഹി; ഇന്ത്യൻ പാർലമെന്റിൽ പലസ്തീൻ ഐക്യദാർഢ്യ ബാഗുമായി എത്തിയ വയനാട് എംപി പ്രിയങ്ക വാദ്രയെ പുകഴ്ത്തി പാകിസ്താൻ മുൻ മന്ത്രി ഫവാദ് ഹുസൈൻ. ഇസ്രായേലിനെതിരെ നിലകൊള്ളാത്തതിന് പാകിസ്താനിലെ ...