മിന്നൽ പരിശോധനയിൽ പ്രിൻസിപ്പലിന്റെ റൂമിൽ നിന്ന് കണ്ടെടുത്തത് കോണ്ടവും മദ്യക്കുപ്പികളും; സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ
ഇൻഡോർ: സ്കൂളിൽ ബാലാവകാശ കമ്മീഷൻ നടത്തിയ മിന്നൽ പരിശോധനയിൽ സ്കൂൾ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കോണ്ടം പാക്കറ്റുകളും മദ്യക്കുപ്പികളും കണ്ടെടുത്തു. മദ്ധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം.ബാലാവകാശ കമ്മീഷന്റേയും ...