പ്രത്യുൽപ്പാദനത്തെപോലും ബാധിക്കും; കയ്യിലെത്തുന്ന ബില്ലുകൾ പോക്കറ്റിനും ആരോഗ്യത്തിനും ഹാനികരം; ഗുരുതരരോഗങ്ങൾ വരെ വന്നേക്കാം
കടയിൽ പോയി സാധനങ്ങൾ വാങ്ങിയാൽ നമുക്ക് അതിന്റെ കൂടെ ബില്ലുകളും ലഭിക്കാറുണ്ട്. എന്തൊക്കെ സാധനങ്ങൾ വാങ്ങി,എത്ര വിലയായി എന്നതെല്ലാം ഇതിലൂടെ വ്യക്തമാകും. പണ്ട് നാട്ടിൻ പുറത്തെ കടകളിൽ ...