‘ബ്രിട്ടനിലെ ഹിന്ദുക്കളുടെ പ്രിയനേതാവ്, മോദിയെ ആരാധിക്കുന്നവള്‍’-പ്രീതി പാട്ടില്‍ ബ്രിട്ടീഷ് ആഭ്യന്തരസെക്രട്ടറിയാകുമ്പോള്‍…
ലണ്ടന്‍ പ്രതിനിധി 2014 മെയ് 26. ലോകം മുഴുവന്‍ അത്ഭുതത്തോടെ നോക്കിനില്‍ക്കെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ചരിത്രവിജയവുമായി ഇന്ത്യന്‍ പാര്‍ലമെന്റിലെത്തിയ ദിവസമായിരുന്നത്. ബിജെപി വിജയിയ്ക്കും എന്നാരും ഉറപ്പിച്ചു ...